Saturday, March 8, 2014

മയിലുകൾ

നഗ്ന സുന്ദരിയെ തോളിലേറ്റി
പുഴ കടക്കുമ്പോൾ
 ഉള്ളിൽ പീലിവിരിച്ചാടിയ
മയിലുകളെ സന്യാസി ചവുട്ടിയരച്ചു
പുഴകടന്നതും ഒരുകൂട്ടം മയിലുകൾ
 അവരെ വന്നു മൂടി 

2 comments: