മലപ്പുറം മണ്ഡലത്തിൽ ഇ. അഹമ്മദ് തന്നെ മത്സരിക്കും.
ഇത് സംബന്ധിച്ച് നേതാക്കൾ അണികൾക്ക് നിർദേശം നല്കികഴിഞ്ഞു.
അഹമ്മദ് കഴിഞ്ഞ കൊല്ലം എത്ര തവണ മലപ്പുറം മണ്ഡലത്തിൽ എത്തിയെന്ന് നാട്ടുകാർക്ക് അറിയാം. എന്നാൽ അദ്ദേഹം എത്ര തവണ വിദേശയാത്ര നടത്തി എന്നറിയണ്ടേ? പറയാം.
ഇപ്പോൾ അഹമ്മദ് ഇന്ത്യയിൽ ഇല്ല. കഴിഞ്ഞ ജനുവരിയിൽ അദ്ദേഹം കുവൈത്തിലായിരുന്നു.
2003 ലെ യാത്രകൾ
-------------------------
2003 ജനുവരി - കുവൈത്ത്
മാർച്ച് 16 -ജിദ്ദ
മാർച്ച് 29- താജികിസ്ഥാൻ
ഏപ്രിൽ 14-16 ലിബിയ
ഏപ്രിൽ 17-18 അൽജീരിയ
ജൂണ്‍ 4-5 ബഹറൈൻ
ജൂണ്‍ 17 -കസ്ക്കിസ്താൻ
ജൂണ്‍ 30- ജൂലായ് 6 -ലബനോണ്‍, ജോർദാൻ , ഫലസ്തീൻ
ജുലി -4 -8 കുവൈത്ത് , ഫലസ്തീൻ
സെപ്ടംബർ 4 - ജിദ്ദ
ഒക്ടോബർ 1-14
ന്യുയോർക്ക്
ഒക്ടോബർ 22 - ബഹറിൻ
നവംബർ 25 ബഹറൈൻ

അഹ്മദ് സാഹിബ് ലീഗിന്റെ മന്ത്രിയാണെങ്കിലും കേന്ദ്രത്തില്‍ അദ്ദേഹം വിദേശകാര്യ വകുപ്പാണ് കൈകാര്യം ചെയ്യുന്നത്. അതിനാല്‍ വിദേശ യാത്രകള്‍ നടത്തിയതില്‍ എന്തിനാ അത്ഭുതപ്പെടുന്നത് ?
ReplyDeletemuslimaaya E.Ahammed ne Indian prathinidhi aayi videshangalilekku ayakkan sadhicchath league enna sangaditha raashtriyam keralatthil ullath kondalle . athi namukk abhimaanikkaam athalle vndath .
ReplyDeleteഇയാളെ കഴിഞ്ഞ നിയമസഭ തിരെഞ്ഞെടുപ്പ് കാലത്ത് മാധ്യമം മലപ്പുറം ബ്യുറോ ചീഫ് ആയി കുഞ്ഞപ്പ വിരുദ്ധ കാമ്പയിന് നേതൃത്വം നല്കുക ആയിരുന്നു കുഞ്ഞപ്പ വാൻ ഭൂരിപക്ഷത്തിനു ജയിച്ചു കഴിഞ്ഞു പിന്നെ ഇയാളെ കണ്ടിട്ടില്ലായിരുന്നു ഇപ്പോൾ ഇതാ വീണ്ടും അവൻ പൊങ്ങിയിരിക്കുന്നു .
ReplyDelete