Wednesday, February 1, 2012

ഫുടബാള്‍ കലാപം: മരണ-74. മൂന്നു ദിവസം ദു:ഖാചരണം




74 പേര്‍ മരിക്കാനിടയായ ഈജിപ്തിലെ ഫുടബാള്‍ കലാപത്തിന്റെ ദു:ഖസൂചനയായി മൂന്ന് ദിവസത്തെ ദു:ഖാചരണത്തിന് സൈനിക തലവന്‍ ഉത്തരവിട്ടു. നൂറുകണക്കിനാളുകള്‍ പരിക്കേറ്റ് ഇപ്പോഴും ആശുപത്രികളില്‍ കളിയുകയാണ്. ആവശ്യത്തിന് പൊലീസ് എത്താത്തതാണ് കലാപവും മരണവും ഇത്രയരൂക്ഷമാകാന്‍ കാരണമെന്ന് ആക്ഷേപമുയര്‍ന്നു കഴിഞ്ഞു. സംഭവത്തിനെതിരെ ഇന്ന് പ്രതിഷേധ പ്രകടനംംം മാര്‍ച്ചും മറ്റും നടത്താന്‍ ചില സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് കൌീടതല്‍ കലാപങ്ങള്‍ക്ക് കാരണമാകുമോ എന്ന ആശങ്കയാണ് ജനങ്ങളില്‍. സംഭവത്തിനു പിന്നില്‍ സൈനികരുടെ കയ്യുണ്ടെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഇതില്‍ തോറ്റ ടീമിന്റെ പക്ഷത്തായിരുന്നു വത്രെ സൈനികര്‍.


-

No comments:

Post a Comment