ICICLES
മഞ്ഞുകൊണ്ട് പ്രകൃതി വരഞ്ഞ ചിത്രങ്ങള്‍.
കശ്മീരില്‍ നിന്നുള്ള കാഴ്ചകള്‍.
രണ്ട് വര്‍ഷം മുമ്പ് കശ്മീറും ജമ്മുവും സന്ദര്‍ശിച്ചപ്പോള്‍
കാണാന്‍ കഴിയാതിരുന്ന
മഞ്ഞുകാഴ്ചകള്‍.
ഇത് ICICLES.
കടുത്ത തണുപ്പില്‍ കെട്ടിടങ്ങളില്‍ നിന്നും മരങ്ങളില്‍ നിന്നും
താഴേക്കു വീഴുന്ന ജലം ഉറഞ്ഞുണ്ടാകുന്ന അത്ഭുത ചിത്രങ്ങള്‍.
എ.എഫ്.പി യുടെ ചില ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയത്.
മഞ്ഞുകാലത്തെ അത്ഭുതങ്ങള്‍.
No comments:
Post a Comment