Saturday, May 7, 2011

എം.വി രാഘവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു


എം.വി രാഘവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ദുബൈ: മുതിര്‍ന്ന സി.എം.പി നേതാവും മുന്‍മന്ത്രിയുമായിരുന്ന എം.വി രാഘവനെ ദുബൈയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമേരിക്കയിലേക്ക് ചികിത്‌സക്കായി കൊണ്ടുപോകുമ്പോള്‍ വഴിമധ്യേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ദുബൈയിലെ റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.


No comments:

Post a Comment