Monday, April 4, 2011

ദുബൈ സെക്‌സ് റാക്കറ്റ് കേസ് ഐ.ജി പത്മകുമാര്‍ അന്വേഷിക്കണം

കൊച്ചി: ദുബൈ സെക്‌സ് റാക്കറ്റ് കേസ് തിരുവനന്തപുരം റെയ്ഞ്ച് ഐ.ജി പത്മകുമാര്‍ നേരിട്ട് അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. മെയ് 26 നകം അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

300 ഓളം മലയാളി യുവതികളെ ഷാര്‍ജയിലെ പെണ്‍വാണിഭ സംഘങ്ങളുടെ കൈകളിലെത്തിച്ചെന്നാണ് കേസ്.

No comments:

Post a Comment