Thursday, April 28, 2011

എന്‍ഡോ സള്‍ഫാന്‍ നിരോധനം നാളെ പ്രഖ്യാപിക്കും. ഇന്ത്യ വഴങ്ങും.

എന്‍ഡോസള്‍ഫാന്‍ എന്ന മാരക കീടനാശിനിക്ക് ആഗോള നിരോധന ഏറെക്കുറെ ഉറപ്പായി .ജനീവയില്‍ നടക്കുന്ന സ്റ്റോക്ക് ഹോം കണ്‍വന്‍ഷന്‍ സമാപിക്കുന്ന വെള്ളിയാഴ്ച ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കും. നിരോധനത്തെ തുടക്കം മുതല്‍ എതിര്‍ത്ത് വന്ന ഇന്ത്യക്ക് ഇനി വഴങ്ങുകയല്ലാതെ മറ്റ് മാര്‍ഗമില്ല.

1 comment:

  1. പൂര്‍ണ്ണമായി ഇന്ത്യ ഇതു നടപ്പില്‍ വരുത്തുമോ എന്നു കണ്ടറിയണം...

    ReplyDelete