Published on Thu, 04/28/2011 - 12:10 ( 1 hour 47 min ago)
കോട്ടയം: ഈ വര്‍ഷത്തെ മുട്ടത്തുവര്‍ക്കി സ്മാരക അവാര്‍ഡ് സാറ ജോസഫിന്. പാവത്തറ എന്ന ചെറുകഥാ സമാഹാരത്തിനാണ് പുരസ്ക്കാരം. 33,333 രൂപയും ശില്പവുമടങ്ങുന്ന പുരസ്ക്കാരം മെയ് 18ന് സമ്മാനിക്കും.
പ്രിയ കഥാകാരിക്ക് അഭിനന്ദനങ്ങള്‍ ...!
ReplyDelete