Thursday, April 28, 2011

മുട്ടത്തുവര്‍ക്കി സ്മാരക അവാര്‍ഡ് സാറ ജോസഫിന്


മുട്ടത്തുവര്‍ക്കി സ്മാരക അവാര്‍ഡ് സാറ ജോസഫിന്

കോട്ടയം: ഈ വര്‍ഷത്തെ മുട്ടത്തുവര്‍ക്കി സ്മാരക അവാര്‍ഡ് സാറ ജോസഫിന്. പാവത്തറ എന്ന ചെറുകഥാ സമാഹാരത്തിനാണ് പുരസ്‌ക്കാരം. 33,333 രൂപയും ശില്‍പവുമടങ്ങുന്ന പുരസ്‌ക്കാരം മെയ് 18ന് സമ്മാനിക്കും.

1 comment:

  1. പ്രിയ കഥാകാരിക്ക് അഭിനന്ദനങ്ങള്‍ ...!

    ReplyDelete