അങ്ങിനെയെങ്കില്‍
യു.ഡി.എഫിന് കഴിഞ്ഞ മൂന്ന് മാസം
തുടര്‍ച്ചയായുണ്ടായ നിര്‍ഭാഗ്യങ്ങള്‍
ഈ ഒറ്റ സുനാമിയില്‍ ഒലിച്ച് പോകും.
LDF
ഭൂകമ്പവും തുടര്‍ചലനങ്ങളും പിറകെയുണ്ടാകും.
ആണവനിലയങ്ങളിലെ ഊര്‍ജം ചോര്‍ന്ന് പോകും.
റേഡിയേഷന് ദുരന്തം എവിടം വരെ,
എത്രവരെയെന്ന്
MAY 13 ന് കേരളം അറിയും.
കേരളത്തിലെ സി പി എം നേതൃത്വ ത്തിലെ സഖാക്കളുടെ കക്ഷത്തിലുള്ളതും തലയിലില്ലാത്തതുമായ സാധനമാണ് ചിന്ത
ReplyDeleteഅവരുടെ നാക്കിലുള്ളതും ഹൃദയത്തില്‍ ഇല്ലാത്തതുമായ വികാരമാണ് നീതിബോധം
അവരുടെ വാക്കിലുള്ളതും പ്രവര്‍ത്തിയില്‍ ഇല്ലാത്തതുമായ ഒന്നാണ് വര്‍ഗ്ഗബോധം.
ഈ ഉപജാപക സംഘത്തെ ജനങ്ങള്‍ ജീവിതത്തിലൊരിക്കലും മറക്കാത്ത പാഠം പഠിപ്പിക്കുമെന്ന് തീര്‍ച്ച
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ബാധിച്ച കൂമ്പുചീയല്‍ രോഗം ഗുരുതരാവസ്ഥയിലെത്തിയെന്നു പറയാം.പൂര്‍ണ്ണമായി നശിക്കുന്നതിനു മുന്‍പ് കെ.കരുണാകര മാടമ്പിപ്രത്യയശാസ്ത്രത്തിന്റെ വക്താവായ കൊടിയേരിക്കെങ്കിലും ഒരു മുഖ്യമന്ത്രിയാകാമെന്ന അത്യാഗ്രഹമേ നേതൃത്വത്തിനുള്ളു.
ReplyDeleteതൊഴിലാളിവര്‍ഗ്ഗത്തെ ആര്.എസ്.എസ്സിലേക്കും,ലീഗിലേക്കും,നസ്രാണി കോണ്ഗ്രസ്സുകളിലേക്കും,അമൃതാനന്ദമയിയിലേക്കും,ശ്രീശ്രീ സ്വാമിയിലേക്കും,ക്ഷേത്രങ്ങളിലേക്കും,പള്ളികളിലേക്കും,ധ്യാനകേന്ദ്രങ്ങളിലേക്കും,കോര്‍പ്പരേറ്റ് മാഫിയകളുടെ വായിലേക്കും ഓടിച്ചു കയറ്റുന്ന ഒരു കമ്മീഷന് ഏജന്‍സിയായി കുറച്ചുകാലമെങ്കിലും പിടിച്ചു നില്‍ക്കാമെന്ന് സി.പ്.എം.സവര്‍ണ്ണ നേതാക്കള്‍ സ്വപ്നം കാണുന്നുണ്ടാകാം.
ദത്തുപുത്രന്മാരായ സവര്ണ്ണനേതാക്കളെ ആശ്രയിച്ച തൊഴിലാളി വര്‍ഗ്ഗത്തിന് നേരിടേണ്ടിവന്ന ചതിയുടെ ചരിത്രം സഹതാപകരം !!!