Wednesday, March 16, 2011

മുസ്ലിംലീഗ് സ്ഥാനാര്‍ഥികള്‍:




കെ.കുട്ടിഅഹമ്മദ് കുട്ടി, എം.സി മായിന്‍ ഹാജി, സൂപ്പി നരിക്കാട്ടേരി തുടങ്ങിയവര്‍ക്ക് സീറ്റ് നഷ്ടമായി.

മുസ്ലിംലീഗ് സ്ഥാനാര്‍ഥികള്‍:
മുസ്ലിംലീഗ് പാര്‍ലമെന്ററി കമ്മിറ്റി അംഗീകരിച്ച സ്ഥാനാര്‍ഥി പട്ടിക കാണുക-.

1.മഞ്ചേശ്വരം-എന്‍.സി ഖമറുദ്ദീന്‍,
2. കാസര്‍കോട്-എന്‍.എ നെല്ലിക്കുത്ത്,
3. അഴീക്കോട്-വി.പി വമ്പന്‍,
4.5. കുറ്റ്യാടി- ടി.ടി.ഇസ്മഈല്‍,
തിരുവമ്പാടി- വി.എം ഉമ്മര്‍,
6. കൊടുവള്ളി- ഡോ.എം.കെ മുനീര്‍,
7.കുന്നമംഗലം-.സി രാമന്‍,
8 കോഴിക്കോട് സൌത്ത്- കെ.എം ഷാജി,
9. വള്ളിക്കുന്ന്- എന്‍. മമ്മൂട്ടി,
19. കൊണ്ടോട്ടി- മുഹമ്മദുണ്ണി ഹാജി,
11. തിരൂരങ്ങാടി- പി.കെ അബ്ദുറബ്ബ്,
12. ഏറനാട്- പി.കെ ബഷീര്‍,
13. മഞ്ചേരി-അഡ്വ.എം.ഉമ്മര്‍,
14. താനൂര്‍- അബ്ദുറഹിമാന്‍ രണ്ടത്താണി,
15.തിരൂര്‍- ടി.എ അബ്ദുല്‍ കബീര്‍,
16. കോട്ടക്കല്‍- എം.പി അബ്ദുസമദ് സമദാനി,
17. വേങ്ങര- പി.കെ കുഞ്ഞാലിക്കുട്ടി,
18.മലപ്പുറം- പി.ഉബൈദുള്ള,
19. മങ്കട-അഡ്വ. കെ.എന്‍.എ ഖാദര്‍,
2.0പെരിന്തല്‍മണ്ണ- മഞ്ഞളാംകുഴി അലി,
21. മണ്ണാര്‍ക്കാട്-എന്‍.ഷംസുദ്ദീന്‍,
22. ഗുരുവായൂര്‍-പി.കെ.കെ ബാവ,
23.കളമശേãരി-പി.കെ ഇബ്രാഹിം കുഞ്ഞ്,
24. ഇരവിപുരം-അബ്ബാസ് സേട്ട്.
ഇതില്‍ മൂന്ന് സീറ്റുകളില്‍ ഇന്ന് ചിലപ്പോള്‍ മാറ്റമുണ്ടാകാം.
പട്ടികയില്‍ നിന്ന് പുറത്ത് നില്‍ക്കേണ്ടിവന്നവരെ ഇന്ന് പാണക്കാടേക്ക് വിളിപ്പിച്ചിട്ടുണ്ട്.
ടി.വി ഇബ്രാഹിം, അഡ്വ. യു.എ ലത്തീഷ്, അശ്റഫ് കോക്കൂര്‍,
എ.കെ ആബിദ്ഹുസൈന്‍ തങ്ങള്‍, എം.എ ഖാദര്‍, എം.സി മായിന്‍ഹാജി,
കെ.മൊയ്തീന്‍ കോയ, സൂപ്പി നരിക്കാട്ടേരി തുടങ്ങിയവരെയാണ് പാണക്കാട്ടേക്ക് വിളിപ്പിച്ചത്.

No comments:

Post a Comment