Wednesday, March 16, 2011

WEYES അങ്ങിനെയെങ്കില്‍

അങ്ങിനെയെങ്കില്‍
യു.ഡി.എഫിന് കഴിഞ്ഞ മൂന്ന് മാസം
തുടര്‍ച്ചയായുണ്ടായ നിര്‍ഭാഗ്യങ്ങള്‍
ഈ ഒറ്റ സുനാമിയില്‍ ഒലിച്ച് പോകും.

LDF
ഭൂകമ്പവും തുടര്‍ചലനങ്ങളും പിറകെയുണ്ടാകും.
ആണവനിലയങ്ങളിലെ ഊര്‍ജം ചോര്‍ന്ന് പോകും.
റേഡിയേഷന്‍ ദുരന്തം എവിടം വരെ,
എത്രവരെയെന്ന്
MAY 13 ന് കേരളം അറിയും.

2 comments:

  1. കേരളത്തിലെ സി പി എം നേതൃത്വ ത്തിലെ സഖാക്കളുടെ കക്ഷത്തിലുള്ളതും തലയിലില്ലാത്തതുമായ സാധനമാണ് ചിന്ത
    അവരുടെ നാക്കിലുള്ളതും ഹൃദയത്തില്‍ ഇല്ലാത്തതുമായ വികാരമാണ് നീതിബോധം
    അവരുടെ വാക്കിലുള്ളതും പ്രവര്‍ത്തിയില്‍ ഇല്ലാത്തതുമായ ഒന്നാണ് വര്‍ഗ്ഗബോധം.
    ഈ ഉപജാപക സംഘത്തെ ജനങ്ങള്‍ ജീവിതത്തിലൊരിക്കലും മറക്കാത്ത പാഠം പഠിപ്പിക്കുമെന്ന് തീര്‍ച്ച

    ReplyDelete
  2. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ബാധിച്ച കൂമ്പുചീയല്‍ രോഗം ഗുരുതരാവസ്ഥയിലെത്തിയെന്നു പറയാം.പൂര്‍ണ്ണമായി നശിക്കുന്നതിനു മുന്‍പ് കെ.കരുണാകര മാടമ്പിപ്രത്യയശാസ്ത്രത്തിന്റെ വക്താവായ കൊടിയേരിക്കെങ്കിലും ഒരു മുഖ്യമന്ത്രിയാകാമെന്ന അത്യാഗ്രഹമേ നേതൃത്വത്തിനുള്ളു.
    തൊഴിലാളിവര്‍ഗ്ഗത്തെ ആര്‍.എസ്.എസ്സിലേക്കും,ലീഗിലേക്കും,നസ്രാണി കോണ്‍ഗ്രസ്സുകളിലേക്കും,അമൃതാനന്ദമയിയിലേക്കും,ശ്രീശ്രീ സ്വാമിയിലേക്കും,ക്ഷേത്രങ്ങളിലേക്കും,പള്ളികളിലേക്കും,ധ്യാനകേന്ദ്രങ്ങളിലേക്കും,കോര്‍പ്പരേറ്റ് മാഫിയകളുടെ വായിലേക്കും ഓടിച്ചു കയറ്റുന്ന ഒരു കമ്മീഷന്‍ ഏജന്‍സിയായി കുറച്ചുകാലമെങ്കിലും പിടിച്ചു നില്‍ക്കാമെന്ന് സി.പ്.എം.സവര്‍ണ്ണ നേതാക്കള്‍ സ്വപ്നം കാണുന്നുണ്ടാകാം.
    ദത്തുപുത്രന്മാരായ സവര്‍ണ്ണനേതാക്കളെ ആശ്രയിച്ച തൊഴിലാളി വര്‍ഗ്ഗത്തിന് നേരിടേണ്ടിവന്ന ചതിയുടെ ചരിത്രം സഹതാപകരം !!!

    ReplyDelete