Thursday, March 3, 2011

കുഞ്ഞാലിക്കുട്ടിക്കെതിരായ കേസ്: നിര്‍ണായക തെളിവുകള്‍ പുറത്ത്വരും

മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയര്‍ന്ന പീഡനാരോപണങ്ങളുമായി ബന്ധപ്പെട്ട കേസില്‍ നര്‍ണായകമാകാവുന്ന ചില തെളിവുകള്‍ താമസിയാതെ പുറത്തുവരും. നശിപ്പിക്കപ്പെട്ടെന്ന് കുഞ്ഞാലിക്കുട്ടി തന്നെ കരുതിയ രേഖകളാണ് താമസിയാതെ അന്വേഷണ സംഘത്തിന്റെ കയ്യിലെത്തുകയെന്നാണ് സൂചന. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞെങ്കിലും കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള റഊഫിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ആരംഭിച്ച പ്രത്യേക സംഘത്തിന്റെ അന്വേഷണം തുടരുകയാണ്. അറുപതോളം പേരെ ഇതിനകം ചോദ്യം ചെയ്തു കഴിഞ്ഞു. വരും ദിസങ്ങളില്‍ കുഞ്ഞാലിക്കുട്ടിയെ തന്നെ ചോദ്യം ചെയ്യാനും സാധ്യതയുണ്ട്.


18 comments:

 1. ഹും!!!!! ഇതു പോലെ പലതും പലവട്ടം കണ്ടതല്ലെ.. എല്ലാരും പൊടിയും തട്ടി പോകും അത്ര തന്നെ....

  ReplyDelete
 2. pls tell me how can i write in malayalam

  ReplyDelete
 3. പൊതു പ്രവര്‍ത്തകര്‍ എല്ലാവരും ക്ലീന്‍ ആയിരിക്കണം സത്യത്തില്‍ , അത് ശെരിയാണ്‌ പക്ഷെ ഇവിടെ ചില ആരോപണങ്ങള്‍ കണ്ടാല്‍ തോന്നും കേരള രാഷ്ട്രീയത്തില്‍ ഒരു കുഞ്ഞാലിക്കുട്ടി ഒഴികെ ബാക്കിയുള്ളവര്‍ എല്ലാവരും നൂറു ശതമാനം ക്ലീന്‍ ക്ലീന്‍ ആണെന്ന മട്ടിലാണ്‌ എന്ത് കൊണ്ട് മറ്റുള്ള ആരോപണങ്ങളുടെ പിന്നാലെ ആരും കൂടാത്തത് , അപ്പോള്‍ അതിന്റെ പിന്നില്‍ ആകെ ഒരേഒരു ലക്‌ഷ്യം മാത്രമാണുള്ളത് ( മുസ്ലിം ലീഗ് ) എത്ര എഴുത്തുകാര്‍ ഉറക്കം ഒഴിച്ച് ഇരുന്നു എഴുതിയാലും ഈ പ്രസ്ഥാനം തകര്ന്നിട്ടു നിങ്ങള്‍ ചിരിക്കൂല

  ReplyDelete
 4. സത്യത്തില്‍ മൊയ്തു വാണിമ്മേല്‍ എഴുതിയ നോട്ടുകള്‍ എല്ലാം കാണുമ്പോള്‍ സഹതാപം തോന്നുന്നു. ഓഫീസില്‍ ഇരുന്നു ആലോചിച്ചു തലപുണ്ണാക്കി എങ്ങിനെയൊക്കെ വ്യക്തികളെ അപമാനിക്കാം എന്നത് ഗവേഷണം നടത്തുകയാണ് പഴയ നക്സലൈറ്റ് പ്രവര്‍ത്തകന്‍.

  ReplyDelete
 5. പ്രിയ സമദ്, എന്റെ കുറിപ്പുകള്‍ കാണുമ്പോള്‍ എന്നോട് സഹതാപം തോന്നുന്ന താങ്കള്‍ക്ക് എന്നെങ്കിലും താങ്കളുടെ നേതാവിനോടോ, അദ്ദേഹം നയിച്ച നികൃഷ്ട ജീവിതത്തോടോ സഹതാപം തോന്നിയിട്ടണ്ടോ? ഇല്ലെങ്കിലും എനിക്ക് താങ്കളോട് സഹതാപം തോന്നില്ല.

  ReplyDelete
 6. തലപുണ്ണാക്കി ...ആവിയാകണ്ട .....

  ReplyDelete
 7. നശിപ്പിക്കപ്പെട്ടെന്ന് കരുതിയ രേഖകളാണ് താമസിയാതെ അന്വേഷണ സംഘത്തിന്റെ കയ്യിലെത്തുകയെന്നാണ് സൂചന.*************ഈ വിവരം എവിടുന്നു കിട്ടി..? ഇത് തന്നെ അല്ലെ ആസൂത്രിതം എന്ന് അറിയപ്പെടുന്നത്..?

  ReplyDelete
 8. അല്ലങ്കിലും നക്സലുകള്‍ക്ക് ആസുത്രനാം ..കുറച്ചു കുടുതലാ ..

  ReplyDelete
 9. മൊയ്തുവിന്റെ ബഡായി കേട്ടാല്‍ തോന്നും കേരളത്തില്‍ ഏറ്റവും നികൃഷ്ട ജീവിതം നയിക്കുന്നത് കുഞ്ഞാലിക്കുട്ടി യാണെന്ന് , കഴിഞ്ഞ പതിനാലു കൊല്ലമായി ഇന്ത്യയിലെ ഒരു കോടതിയിലും പ്രതിപ്പട്ടികയില്‍ പോലും പേര് പരാമര്‍ശിക്കുക എങ്കിലും ചെയ്യാത്ത ഒരു മനുഷ്യനെ ഇങ്ങനെ ക്രൂശിക്കുന്നതെന്തിനു? എന്ന പൊതു സമൂഹത്തിന്റെ ചോദ്യത്തിന് താന്കലെന്തു മറുപടി പറയും പിന്നെ കുഞ്ഞാലിക്കുട്ടിക്ക് എതിരെ തെളിവുകള്‍ ഉണ്ടാകാന്‍ ഭൂമിവാതുക്കളല്ല അകക്കാമ്പ്‌ വരെ പോകേണ്ടി വരും (ആരോടാണീ യജമാന ഭക്തി )

  ReplyDelete
 10. മാനസിക വിഭ്രാന്തി മൂലം അതും ഇതും എഴുതി സ്വയം വഷളാകുന്ന മൊയ്തു വാനിമെലിനെ ഊലംബാരാക്കോ കുതിരവട്ടത്തോ അയക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മോനെ ഇത് ലീഗാണ് അങ്ങിനെ നശിപ്പിക്കാന്‍ തന്റെ തല തോട്ടപ്പന്മാര്‍ വിചാരിച്ചിട്ട് കഴിഞ്ഞിട്ടില്ല എന്നിട്ടല്ലേ .........

  ReplyDelete
 11. എന്തെടോ മൊയ്തു... 14 വര്‍ഷമായിട്ടു ഇത് വരെ തെളിവൊന്നും കിട്ടിയില്ലേ? ഇന്ന് കോഴിക്കോട് സമ്മേളനം ഒന്ന് ലൈവ് ആയിട്ട് കണ്ടു നോക്ക്..അപ്പോഴറിയാം നിന്നെ പോലോത്ത മരപ്പട്ടികള്‍ കുരച്ചിട്ടൊന്നും ഒരു ചുക്കും സമ്പവിക്കില്ലെന്നു. ഗൂഗിള്‍ ഒരു ബ്ലോഗു ഉണ്ടാക്കാന്‍ ഫ്രീ ചാന്‍സ് തന്നെന്ന് വെച്ച് മണ്ടത്തരങ്ങള്‍ വിളംപരുത്‌.

  ReplyDelete
 12. ഇസ്ലാമിക നീതി ശാസ്ത്രം അനുസരിച്ചോ അല്ലെങ്കില്‍ ലോകത്തിലെ ഏതെങ്കിലും നീതി ശാസ്ത്രം അനുസരിച്ചോ ഒരു വ്യക്തിക്കെതിരെ ഉന്നയിക്കപെടുന്ന ആരോപണങ്ങള്‍ തെളിയിക്കുന്നത് വരെ അയാള്‍ നിരപരാധിയാണ്. ഒന്നര പതിറ്റാണ്ട് ആയിട്ടും തെളിക്കപെടാത്ത ഒരു ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ എങ്ങനെയാണു നിങ്ങള്‍ നികൃഷ്ട ജീവിതം നയിച്ച ആള്‍ എന്ന് പറയുന്നത് . ഇതില്‍നിന്നു തന്നെ നിങ്ങള്‍ എത്രത്തോളം മുന്‍വിധിയോടു കൂടിയാണ് കാര്യങ്ങളെ സമീപിക്കുനത് എന്ന് വ്യക്തം. ഇത്രയേറെ സമയവും ശേമുക്ഷിയും ചെലവഴിച്ചിട്ടും നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ ജനങ്ങള്‍ മുഖവിലക്ക് എടുക്കുനില്ലലോ എന്ന് ഓര്‍ക്കുമ്പോള്‍ സഹതാപമല്ലാതെ മറ്റെന്ത് വികാരമാണ് ഉണ്ടാവുക.

  ReplyDelete
 13. കുഞ്ഞാലികുട്ടിയെ തകർക്കാൻ സഖാക്കൾക്ക് കഴിയില്ല...http://udfcyber.blogspot.com

  ReplyDelete
 14. അല്ല മൊയ്തു ഈ പ്രശ്നം തുടങിയ അന്നു മുതല്‍ നിങള്‍ കുഞാലിക്കുട്ടിയെ രണ്ടു ദിവസം കൊണ്ട് അറസ്റ്റ് ചെയ്യും എന്ന് പറഞ് നടക്കുന്നുണ്ട് എന്താ വൈകുന്നത് നേരത്തെ ആക്കി കൂടെ എന്നാലല്ലെ എലക്ഷനില്‍ നിങള്‍ ഉദ്ധെശിച്ച ഗുണം കിട്ടു .ഒന്ന് ഞങള്‍ പറഞേക്കാം നിന്റെയൊക്കെ പേനയിലെ മഷി എത്ര തന്നെ ചിലവാക്കിയാലും കുഞാലിക്കുട്ടിയെ ഒരു ചുക്കും നിങള്‍ ചെയ്യില്ല പഴയ നക്സലെ.

  ReplyDelete
 15. ഇസ്ലാമിക നീതി ശാസ്ത്രം അനുസരിച്ചോ അല്ലെങ്കില്‍ ലോകത്തിലെ ഏതെങ്കിലും നീതി ശാസ്ത്രം അനുസരിച്ചോ ഒരു വ്യക്തിക്കെതിരെ ഉന്നയിക്കപെടുന്ന ആരോപണങ്ങള്‍ തെളിയിക്കുന്നത് വരെ അയാള്‍ നിരപരാധിയാണ്. ഒന്നര പതിറ്റാണ്ട് ആയിട്ടും തെളിക്കപെടാത്ത ഒരു ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ എങ്ങനെയാണു നിങ്ങള്‍ നികൃഷ്ട ജീവിതം നയിച്ച ആള്‍ എന്ന് പറയുന്നത് . ഇതില്‍നിന്നു തന്നെ നിങ്ങള്‍ എത്രത്തോളം മുന്‍വിധിയോടു കൂടിയാണ് കാര്യങ്ങളെ സമീപിക്കുനത് എന്ന് വ്യക്തം. ഇത്രയേറെ സമയവും ശേമുക്ഷിയും ചെലവഴിച്ചിട്ടും നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ ജനങ്ങള്‍ മുഖവിലക്ക് എടുക്കുനില്ലലോ എന്ന് ഓര്‍ക്കുമ്പോള്‍ സഹതാപമല്ലാതെ മറ്റെന്ത് വികാരമാണ് ഉണ്ടാവുക.

  ReplyDelete
 16. ഇജ്ജാതി ബര്‍ത്താനം പറഞ്ഞു പരത്തി ഇന്ന് അറസ്റ്റ് നാളെ അറസ്റ്റ് എന്നൊക്കെ പറഞ്ഞു ഇങ്ങള്‍ ഞമ്മളെ കൊറേ ആയില്ലേ കളിപ്പിക്കുന്നെ ..ഇഞ്ഞി ഒരായിരം തെളിബും യെട്ത് ബന്നാലും ഞമ്മള്‍ ബെജാരാകൂല കോയ . കാരണം ഞമ്മള്‍ ബാകത് സത്യം ഉണ്ട് , അതൊന്നും അനക് പറഞ്ഞ മനസ്സിലാകൂല..അനക് ബാന്ടെത് ലീഗിന്റെ തകര്‍ച്ചയാണ്. കോയാ അതിനു ആയിരം രൌഫുമാരും വി എസ് മാറും ബിജാരിച്ചിട്ടു ഒരു കാര്യവും ഇല്ല. ഇത് സൂഫികള്‍ സ്ഥബിച്ച പ്രസ്ഥാനം ആണ്

  ReplyDelete
 17. Monea Saide, Ithu Leaque Allla Lingamaanu..(Kannalikuttiyudethu)

  ReplyDelete
 18. ee kilavan moiduvinu vera pani onnum ille pacha kallam pracharippikkunnu

  ReplyDelete