മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി വേങ്ങര മണ്ഡലത്തില്‍ മത്സരിക്കും. ഡോ.എം.കെ മുനീറിന് തിരുവമ്പാടിയും കെ.എം ഷാജിക്ക് ഗുരുവായൂരുമാണ് കണ്ടുവെച്ചിരിക്കുന്നത്. ഇരുവര്‍ക്കും ഉറച്ച സീറ്റ് നല്‍കാനിടയില്ല. അഡ്വ.കെ.എന്‍.എ ഖാദര്‍ മഞ്ചേരിയില്‍ മത്സരിക്കാനാണ് സാധ്യത. മലപ്പുറത്ത് ഉബൈദുല്ലയും, മങ്കടയില്‍ ഉമ്മറും, പെരിന്തല്‍മണ്ണയില്‍ മഞ്ഞളാംകുഴി അലിയും മത്സരിക്കും. കെ.കുട്ടിഅഹമ്മദ് കുട്ടിക്ക് സീറ്റില്ല. കാസര്‍കോട് സീറ്റില്‍ മുന്‍ ഐ.എന്‍.എല്‍ നേതാവിന് നല്‍കും. ഐ.എന്‍.എല്‍ സിറ്റിംഗ് എം.എല്‍.എ സലാമിന് സീറ്റില്ല.
ellaaam moudooodi kuttikalude kandu pidutham......ningalude budhi abhaaaram thanne..sammadikkunnu
ReplyDelete