Tuesday, March 22, 2011

വി.എസ് തന്നെ മുഖ്യമന്ത്രി





കണ്ണൂര്‍ :വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ തന്നെ എല്‍ .ഡി.എഫിനെ മുന്‍നിരയില്‍ നിന്ന് നയിക്കുമെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജന്‍. തെരെഞ്ഞെടുപ്പിന് ശേഷം വി.എസ് തന്നെയാവും മുഖ്യമന്ത്രിയെന്നും മട്ടന്നൂര്‍ മണ്ഡലം സ്ഥാനാര്‍ഥി കൂടിയായ ജയരാജന്‍ പറഞ്ഞു.

മട്ടന്നൂര്‍ എല്‍ .ഡി.എഫ് തെരെഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.


No comments:

Post a Comment