http://bhoomivaathukkal.blogspot.com/2011/02/blog-post_23.html
മുസ്ലിംലീഗ് സംസ്ഥാന ജനറല്ഴസക്രട്ടറി പി. കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്ത് വന്ന റഊഫിനെ മാപ്പുസാകിഷയാക്കിയേക്കും. കോഴിക്കോട്ടെ ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭകേസില്‍ ഇരകളുടെ മൊഴിമാറ്റിക്കാന്‍ കുഞ്ഞാലിക്കുട്ടി ലക്ഷങ്ങള്‍ കൊടുത്ത് ഇരകളെയും ജഡ്ജിമാരെയൂം സ്വധദീനിച്ചു എന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ ഭാര്യാസഹോദരി ഭര്‍ത്താവുകൂടിയായ റഊഫിന്റെ ആരോപണം. ഈ ആരോപണത്തിന്റെ വെളിച്ചത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം നടത്തി വരികയാണ്. പൊലീസിന്റെ അഭ്യര്‍ത്ഥന പ്രകാരം കോടതി റഊഫിന് സമന്‍സയച്ചിട്ടുണ്ട്. 164 പ്രകാരം കോടതിയല്‍ മജിസ്ത്രേട്ട് മുമ്പാകെ മൊഴി നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുപ്രകാരം റഊഫ് മൊഴി നല്കി. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ കോടതിക്ക് വേണമെങ്കില്‍ കുഞ്ഞാലിക്കുട്ടിയെ
അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടാം. അല്ലെങ്കില്‍ നിയമനടപടികള്‍ ആരംഭിക്കാം.
വെളിപ്പെടുത്തല്‍ കേസ് :റഊഫ് കോടതിയില്‍
രഹസ്യമൊഴി നല്കി
വെളിപ്പെടുത്തല്‍ കേസ് :റഊഫ് കോടതിയില്‍
രഹസ്യമൊഴി നല്കി
ഐസ്ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട് നടത്തിയ വെളിപ്പെടുത്തലിനിടെ സാക്ഷികളുടെ മൊഴി തിരുത്തിയ കാര്യം റഊഫ് പറഞ്ഞിരുന്നു. ഇതിന്റെ രേഖകളും റഊഫ് പുറത്തുവിട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ടൗണ്‍ പൊലീസ് പി.കെ കുഞ്ഞാലിക്കുട്ടിക്കും റഊഫിനുമെതിരെ കേസെടുക്കുകയുണ്ടായി. ഈ കേസില്‍ കോടതി അയച്ച സമന്‍സ് പ്രകാരമാണ് റഊഫ് ഇന്ന് രഹസ്യ മൊഴി നല്‍കിയത്. 164 ാം വകുപ്പ് പ്രകാരം നല്കുന്ന മൊഴി പിന്നീട് മാറ്റുന്നത് ശിക്ഷാര്‍ഹമാണ്.
അതിനിടെ, ഈ കേസില്‍ വിതുര പെണ്‍വാണിഭകേസിലെ പ്രതിയും മുന്‍ എ.ഡി.ജി.പിയുമായ കെ.സി. പീറ്ററേയും ജസ്റ്റിസ് നാരായണക്കുറുപ്പിന്റെ മരുമകന് സണ്ണിയെയും പോലിസ് ആലുവ പോലിസ് ക്ലബില്‍ ചോദ്യം ചെയ്തു.
No comments:
Post a Comment