നാദാപുരത്ത് 2001 ആവര്‍ത്തിക്കാന്‍ യു.ഡി.എഫ് ശ്രമമെന്ന് മുഖ്യമന്ത്രി വി.എസ് അച്യൂതാനന്ദന്‍. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഐസ്ക്രീം കേസടക്കമുള്ള കാര്യങ്ങളില്‍ നിന്ന് ശ്രദ്ധതിരിച്ചുവിടാനുള്ള ശ്രമമാണിതിന്നു പിന്നിലെന്ന് കരുതുന്നു. 2001 ല്‍ സമാനമായ രീതിയില്‍ വ്യാപക കലാപങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമം നടന്നിരുന്നു. ഇപ്പോള്‍ ലീഗിന്റെ മുന്‍കൈയില്‍ നടക്കുന്നത് ഇതിന്റെ ആവര്‍ത്തനമാണ്. ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി ജനങ്ങളോട് മാപ്പ് പറയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. .
No comments:
Post a Comment