നാദാപുരം നരിക്കാട്ടേരിക്കടുത്ത് ഇന്നലെ ബോംബ് പൊട്ടിത്തെറിച്ച് അഞ്ച് പേര്‍ മരിച്ച സ്ഥലത്തിനുത്ത് നിന്ന് 9 ലക്ഷം രൂപയുടെ ചെക്കും നോട്ട്കെട്ടുകളും ഒരു മൊബൈല്‍ ഫോണും കണ്ടെടുത്തതായി ചാനല്‍ റിപ്പോര്‍ട്ട്.
എന്നാല്‍ ചെക്കിന്റെ കാര്യം പൊലീസ് സ്ഥിരീകരിക്കുന്നില്ല
തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ ഇത് ആരുടെയെങ്കിലും ആസൂത്രിത നീക്കമാണോ?
നിലവിലുള്ള രാഷ്ട്രീയ സാഹചര്യം ഇങ്ങിനെ ഒരു ആശങ്കക്ക് കൂടി വഴിതുറക്കുന്നുണ്ട്.
.
നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തിൽ ലീഗിനെ സഹായിക്കാനുള്ള ബാധ്യത “നമുക്ക്” ഉണ്ടല്ലോ ? എന്തെങ്കിലും ദുരൂഹത ഈ സംഭവത്തിൽ ആരോപിച്ച് ലീഗിന്റെ പെരടിയിൽ നിന്ന് ഈ എടങ്ങറ് മറ്റാരുടെയെങ്കിലും തലയിലിട്ട് കൊടുക്കാൻ നമ്മുടെ പത്രം തന്നെ മുൻ കയ്യെടുക്കണം.
ReplyDelete