Thursday, February 17, 2011

കോതമംഗലം പെണ്‍വാണിഭം: രണ്ട് മുന്‍മന്ത്രിമാര്‍മറുപടി പറയേണ്ടി വരും




കോതമംഗലം പെണ്‍വാണിഭ കേസ് വീണ്ടും ചര്‍ച്ചാവിഷയമാകുന്നു. കുടത്തിലടച്ചു എന്ന് കരുതി സമാധാനിച്ച ഭൂതം പുറത്ത് ചാടിയിരിക്കുന്നു. കോണ്‍ഗ്രസ് നേതാവായ മുന്‍ കേന്ദ്രമന്ത്രി, മുസ്ലിം ലീഗ് നേതാവായ മുന്‍ സംസ്ഥാന മന്ത്രി എന്നിവര്‍ക്ക് ഇനി അത്രയെളുപ്പം തലയൂരാനാവില്ല. കോടതികളെയും പൊലീസിനെയും വിലക്കെടുക്കാനായില്ലെങ്കില്‍ ഇവരടക്കം നിരവധി പേര്‍ സമാധാനം പറയേണ്ടി വരും. പൊലീസ് കാവലുണ്ടായിട്ടും വീട്ടിലെത്തി പെണ്‍കുട്ടിക്ക് ലക്ഷങ്ങള്‍ നല്‍കി മൊഴിമാറ്റിച്ചവരും അതിന് കൂട്ടുനിന്ന യു.ഡി.എഫ് നേതാവടക്കമുള്ള മറുപടി പറയേണ്ടി വരും

1 comment:

  1. കോതമംഗലം പെന്‍ വാനിഭാക്കെസില്‍ നാല്പത്തി ഒന്നാം പ്രതി മുന്‍ ഐ എ എസ കാരന്‍ കൂടിയായ മുന്‍ കേന്ദ്രമന്ത്രിയും നാല്പത്തി രണ്ടാം പ്രതി നിലവിലെ വിവാദ നായകനായ മുന്‍ സംസ്ഥാന മന്ത്രിയുമാണ്. കേരളത്തില്‍ നടന്ന ഏറ്റവും വലിയ പെന്‍ വാണിഭം ആണ് ഇത്. നൂറ്റി മുപ്പട്തിഎട്ടു പേരാണ് പ്രായപൂര്‍ത്തിയാകാത്ത ആറാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഈ പെന്‍ കുട്ടിയെ പീഡിപ്പിച്ചത്. കേസൊതുക്കാന്‍ നല്ല തുക നല്‍കുകയും പെന്‍ കുട്ടിയെ വിവാഹം കഴിച്ചയക്കുകയും ചെയ്തു. ഇന്ന് ആ പെന്‍ കുട്ടി ഭര്‍ത്താവിനൊപ്പം നല്ല ഒരു വീട്ടില്‍ കുടുംബിനിയായി കഴിയുന്നു. പുതിയ സാഹചര്യത്തില്‍ കേസന്വേഷനത്തോട് അവര്‍ സഹകരിക്കില്ലെന്നാണ് സൂചന.

    ReplyDelete