വാര്‍ത്ത ശരിയല്ല -ഡോ. എം.കെ. മുനീര്‍
Published on Tue, 02/22/2011 - 23:32 ( 8 hours 57 min ago)
കോഴിക്കോട്: മുസ്‌ലിംലീഗിനേക്കാള്‍ പരിഗണന ചാനല്‍ ചെയര്‍മാന്‍ പദവിക്ക് എന്ന തരത്തില്‍ തന്നെക്കുറിച്ച് ചൊവ്വാഴ്ച 'മാധ്യമ'ത്തില്‍ വന്ന റിപ്പോര്‍ട്ട് വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി എം.കെ. മുനീര്‍ പ്രസ്താവനയില്‍ അറിയിച്ചു. ചാനല്‍ ചെയര്‍മാന്‍ പദവിക്കാണ് പാര്‍ട്ടിയേക്കാള്‍ പ്രാമുഖ്യം നല്‍കുന്നതെന്ന തരത്തില്‍ താന്‍ എവിടെയും സംസാരിച്ചിട്ടില്ല. ഇത്തരമൊരു വാര്‍ത്ത എഴുതുന്നതിനുമുമ്പ് ലേഖകന്‍ തന്റെ വിശദീകരണം കൂടി തേടേണ്ടിയിരുന്നുവെന്നും മുനീര്‍ പ്രസ്താവനയില്‍ പറഞ്ഞു
oooooooooooooo0000000000000000000000000000000000000000000000000000
വാര്‍ത്ത വാസ്തവ വിരുദ്ധമെന്ന് മുനീറിന് പറയാം. പക്ഷെ സി.എച്ചിന്റെ മകന്‍ സത്യാസത്യങ്ങള്‍ മറന്നുപോകുന്നത് അത്ര ശരിയായ കാര്യമല്ല. അല്ലെങ്കില്‍ ലീഗിലെ മറ്റ് നേതാക്കളും മുനീറും തമ്മില്‍ എന്ത് വ്യത്യാസം? ഇന്ത്യാവിഷന്‍ ജീവനക്കാരുടെ യോഗത്തില്‍ ഏതാണ്ട് അറുപതോളം പേര്‍ മുനീറിന്റെ പ്രസംഗം കേട്ടതാണ്. ഒരുപ്രസംഗം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ പ്രാസംഗികന്റെ അഭിപ്രായം ആരായണമെന്ന നിയമം മുനീര്‍ ഉണ്ടാക്കിയതാണോ? ഇന്ത്യാവിഷനില്‍ അതാണോ പതിവ്? ഇന്ന് നടക്കുന്ന മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതിയില്‍ വിമര്‍ശനമുണ്ടാകുമെന്ന് കരുതി പറഞ്ഞകാര്യങ്ങള്‍ അങ്ങിനെയല്ലാതാകുമോ? അതില്‍ നിന്നൊഴിവാകാന്‍ ലേഖകനെ നുണയനാക്കണോ? ഇനി ഒരു കാര്യം ചോദിക്കട്ടെ, ഇന്ത്യാ വിഷനെക്കാള്‍ പാര്‍ട്ടിയാണ് വലുതെന്ന് താങ്കള്‍ കരുതുന്നുണ്ടോ? എങ്കില്‍ പാര്‍ട്ടി ആവശ്യപ്പെട്ടപ്പോള്‍ ചാനല്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെക്കാതെ പാര്‍ട്ടി സെക്രട്ടറി സ്ഥാനം രാജി വെക്കുന്നതായി പ്രസിഡണ്ടിന് കത്ത് നല്‍കിയതെന്തിനായിരുന്നു?
munire.... thangalude chanal cheyyunnathu athu thannalle ... vettakkarane pole marupuram thedathe ellavareyum vettayadukayalle c h nte salputhran?. thirichukittumbol novunnundalle... koduthal kozhikkottum kittum sangaparivarinte ee swanthakaranittu... kunjappa vadi odikkanayi thedunnathe ullu...
ReplyDeleteഒരു വാര്‍ത്ത ആയുതുനതിന്നു മുന്‍പ് മുനീര്‍ സഹിബിനോട് ചോദികുന്നത്പത്ര പ്രവതനിതിന്നു എതിരല മാധ്യമം ഒരു മഞ്ഞ പത്രം അല്ല ( chila varthakalil aanagilum )അത് കൊണ്ട് ത്തനെ രുമര്‍ അടികരുത് ......
ReplyDelete