Tuesday, February 8, 2011

ഐസ്ക്രീം കേസ്: പുതിയ വെളിപ്പെടുത്തല്‍ ഉടനെ

ഐസ്ക്രീം പാര്‍ലര്‍ കേസുകള്‍ അട്ടിമറിച്ചതുമായി
ബന്ധപ്പെട്ട കൂടുതല്‍ വെളിപ്പെടുത്തലുകള്‍
വൈകാതെ പുറത്ത് വരും.
അത് ഇന്ത്യാവിഷന്‍ ചാനല്‍ വഴിയോ
മറ്റു ചാനലുകള്‍ വഴിയോ
ഇതര മാധ്യമങ്ങള്‍ വഴിയോ ആകാം.
ഇതുവരെ വന്ന വെളിപ്പെടുത്തലുകളെക്കാള്‍
ഗുതുരമായ ആരോപണങ്ങള്‍ ഉയര്‍ത്തുന്നതാകും
അടുത്ത വെളിപ്പെടുത്തലുകള്‍ എന്നാണ് സൂചന.


2 comments: