Sunday, February 6, 2011

ഇനിയും വെളിപ്പെടുത്തലുകളുണ്ടാകും. കുഞ്ഞാലിക്കുട്ടി പത്തി മടക്കി.







നേരെ ചൊവ്വേയില്‍
മുനീറിനെ കുറിച്ച് പറഞ്ഞത് തെറ്റെന്ന് കുഞ്ഞാലിക്കുട്ടി.
പറഞ്ഞതെല്ലാം തിരുത്തി.
കുഞ്ഞാലിക്കുട്ടി പത്തി മടക്കി.

പ്രശ്നങ്ങളെല്ലാം ചര്‍ച്ചയിലൂടെ പരിഹരിച്ചെന്ന്
ഇ.ടിയും, ഇ. അഹമ്മദും.
പൊട്ടിത്തെറിക്കാന്‍ പോവുന്നു എന്ന് പറഞ്ഞ
ഗൂഢാലോചന ബോംബ്
വെറും പുകബോംബ്.
തീയില്ലാത്ത പുക ബോംബ്.
കുഞ്ഞാലിക്കുട്ടിയൂടെ കയ്യിലുണ്ടെന്ന് അകാശപ്പെട്ട രേഖകളില്‍
ഇന്ത്യാവിഷനെ തളക്കാന്‍ പറ്റുന്ന ഒരായുധവുമില്ല.
ലീഗ് യോഗത്തില്‍ ചര്‍ച്ച ചെയ്യാതെ രേഖകള്‍ ഉമ്മന്‍ചാണ്ടിക്ക് കൈമാറി.
മുനീര്‍ ചാനല്‍ ചെയര്‍മാന്‍ സ്ഥാനം ഒഴിയില്ല.
അസംബ്ലി തെരഞ്ഞെടുപ്പില്‍
കുഞ്ഞാലിക്കുട്ടിയും മുനീറും മത്സരിക്കില്ല.
സെക്രട്ടറി സ്ഥാനത്ത് നിന്നുള്ള തന്റെ രാജി സ്വീകരിക്കണമെന്ന് മുനീര്‍
ചെയര്‍മാന്‍ സ്ഥാനം രാജിവെക്കണമെന്ന് ലീഗ് നേതൃത്വം.
ചെയര്‍മാനായി മുനീര്‍ തുടരും.
കുഞ്ഞാലിക്കുട്ടിക്കെതിരെ ഇനിയും വാര്‍ത്തകളും വെളിപ്പെടുത്തലുകളുമുണ്ടാകും.
ഇന്ത്യാവിഷന്‍ കുഞ്ഞാലിക്കുട്ടിക്ക് തലവേദനയായി തുടരും.





4 comments:

  1. ഗൂഢാലോചന ബോംബ്
    വെറും പുകബോംബ്...
    എന്തെ മോയ്തുക്കയുടെ കയ്യില്‍ കിട്ടിയോ ഈ ബോംബ്‌ ????

    ReplyDelete
  2. ഇതൊക്കെ വെറും പൊട്ടാപ്പടക്കം.

    ReplyDelete