Monday, January 30, 2012

വിവാദങ്ങള്‍ക്കിടയില്‍ ഒരു വണക്കം:


വിവാദങ്ങള്‍ക്കിടയില്‍ ഒരു വണക്കം:

രക്തസാക്ഷി ദിനാചരണത്തിനിടയില്‍ പ്രതിരേധ മന്ത്രി

എ.കെ ആന്റണി കരസേനാ മേധാവി വികെ   സിങ്ങിനെ വണങ്ങുന്നു. 

ജനനതിയ്യതി പ്രശ്നത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ

 സുപ്രീം കോടതിയില്‍ കേസ് നല്‍കിയിരിക്കയാണ് സിങ്ങ്.

സിങ്ങിനെതിരെ കടുത്ത നിലപാടുമായി സര്‍ക്കാരും

 രംഗത്തു വന്നിട്ടുണ്ട്. ഇതിനിടയിലാണ് 

മഹാത്മാജിയുടെ രക്തസാക്ഷി ദിനാചരണത്തില്‍

 ഇവര്‍ പരസ്പരം കാണുന്നത്.  





No comments:

Post a Comment