Tuesday, May 31, 2011

റിപ്പോര്‍ട്ടിംഗ് ജോലി തല്‍ക്കാലം നിര്‍ത്തുന്നു.


റിപ്പോര്‍ട്ടിംഗ് ജോലി തല്‍ക്കാലം ഞാന്‍ ഉപേക്ഷിക്കുന്നു. മാധ്യമം മലപ്പുറം ബ്യൂറോയിലെ ചീഫ് റിപ്പോര്‍ട്ടര്‍ ജോലിയില്‍ നിന്ന് ചീഫ് സബ്എഡിറ്റര്‍ ജോലിയിലേക്ക് മാറ്റം. കോഴിക്കോട് വെള്ളിമാടുകുന്ന് ഓഫീസില്‍. ഇന്ന് ജോലിയില്‍ നിന്ന് റിലീവ് ചെയ്യും. ജൂണ്‍ മൂന്നിന് വെള്ളിമാടുകുന്ന് ഓഫീസില്‍ ജോയിന്റ് ചെയ്യും. ആവശ്യപ്പെട്ടപ്രകാരമാണ് ഈ ട്രാന്‍സ്ഫര്‍. മടുത്തു. 25 കൊല്ലത്തോളം ഒരേ ജോലി. പുതിയ സാഹചര്യങ്ങള്‍ എഴുതാനും വായിക്കാനും കൂടുതല്‍ സമയം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. ട്രാന്‍സ്ഫര്‍ തീരുമാനമായതിനാല്‍ മലപ്പുറം പ്രസ് ക്ലബ്ബ് പ്രസിഡണ്ട് സ്ഥാനം ഞാന്‍ രാജി വെച്ചു. ഇപ്പോള്‍ ഉത്തരവാദിത്വങ്ങള്‍ ഇല്ല. ബ്ളോഗിലെ റിപ്പോര്‍ട്ടിംഗ് ഇനി തീരെ കുറയും. കല, സാഹിത്യം, മനുഷ്യാവകാശം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്രീകരിക്കാനാണ് ശ്രമം. fb സുഹൃത്തുക്കള്‍ തുടര്‍ന്നും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

8 comments:

  1. പുതിയ ജോലിക്കയറ്റമുണ്ടായാലും ബന്ധങ്ങള്‍ സജീവമായി തുടരട്ടേ......
    നില നില്‍ക്കട്ടേ ഈ..... സൗഹൃദ ബന്ധങ്ങള്‍

    ReplyDelete
  2. Varachattiyil ninnum eritheeyilekku......?

    ReplyDelete
  3. pravajanangal tholkkumpol ......ittechupokunnathanu nallad

    ReplyDelete
  4. puthiya sahajariyngal upayogappeduthi kooduthal uyrangalil ethan sarva sakthan koode undakatte... reportingile abiprayangolde yojikkan kayiyarillenglum njkalkku vayikkan kuravu anbavapedmenkilum puthiya sahjariyum thilangan kayiyatte....oyivukal upayogapeduthi kanavum gambiravum ulla vayna njkalkku kittumenna pratheekshayode.....

    ReplyDelete