Tuesday, April 5, 2011

ഷാനവാസ് കോണ്‍ഗ്രസിനോട് ചെയ്തത് കടുത്ത അനീതിയെന്ന് മുസ്തഫ


ഷാനവാസ് കോണ്‍ഗ്രസിനോട് ചെയ്തത് കടുത്ത അനീതിയെന്ന് മുസ്തഫ

കൊച്ചി: ജമാഅത്തെ ഇസ്‌ലാമി നേതാക്കളുമായി എം.ഐ ഷാനവാസ് എം.പി ചര്‍ച്ച നടത്തിയത് കോണ്‍ഗ്രസിനോട് ചെയ്ത കടുത്ത അനീതിയാണെന്ന് ടി.എച്ച് മുസ്തഫ. യു.ഡി.എഫിനെ തകര്‍ക്കാനുള്ള ബോംബായിരുന്നു അത്. ഷാനവാസിന് എല്ലാ തീവ്രവാദ സംഘടനകളുമായും അവിഹിത ബന്ധമുണ്ടെന്നും അദേഹം ആരോപിച്ചു. ഷാനവാസിനെതിരെ കെ.പി.സി.സി പ്രസിഡന്റ് അച്ചടക്ക നടപടി സ്വീകരിക്കണമെന്നും മുസ്തഫ ആവശ്യപ്പെട്ടു.


No comments:

Post a Comment