Sunday, April 3, 2011

വി.എസിന് സീറ്റ് നല്‍കിയത് വൃന്ദയുടെ സമ്മര്‍ദ്ദം മൂലമെന്ന്

Published on Sun, 04/03/2011 - 18:23 ( 1 hour 28 min ago)

വി.എസിന് സീറ്റ് നല്‍കിയത് വൃന്ദയുടെ സമ്മര്‍ദ്ദം മൂലമെന്ന്

തിരൂര്‍: സി.പി.എം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന് മുന്നില്‍ ഭാര്യ വൃന്ദ കാരാട്ട് വിവാഹ മോചന ഭീഷണി മുഴക്കിയതിനെ തുടര്‍ന്നാണ് വി.എസ് അച്യുതാനന്ദന് സീറ്റ് കിട്ടിയതെന്ന് സി.പി.എമ്മില്‍ നിന്ന് രാജി വെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്ന സിന്ധു ജോയി ആരോപിച്ചു. തിരൂരില്‍ യുഡിഎഫ് പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

എല്‍.ഡി.എഫ് മുക്കാല്‍ ഭാഗവും മുങ്ങിയ കപ്പലാണെന്നും എല്‍.ഡി.എഫിനെ തകര്‍ത്തെറിയുന്ന രാഷ്ട്രീയ സുനാമി കേരളത്തില്‍ ഒരുങ്ങുകയാണെന്നും സിന്ധു പറഞ്ഞു.


2 comments:

  1. soapkumilakal pottitheerummunpu.....kondaduvin, kondaduvin

    ReplyDelete
  2. കോണ്‍ഗ്രസിലെത്തിയിട്ട്‌ അധികനാളായില്ലെങ്കിലും ഇത്രയെളുപ്പത്തില്‍ കോണ്‍ഗ്രസിന്റെ `തനിക്കൊണം' കാണിക്കുമെന്ന്‌ വിചാരിച്ചില്ല

    ReplyDelete