മലപ്പുറം ജില്ലയില ഏറ്റവും സുരക്ഷിത മണ്ഡലമായ വേങ്ങര തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അന്ത്യ ഘട്ടം പിന്നിട്ടപ്പോള്‍ ഒട്ടും സുരക്ഷിതമല്ലാത്ത മണ്ഡലങ്ങളിലൊന്നായി. മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി പാര്‍ട്ടി ഏറെ ചിന്തിച്ച ശേഷം കണ്ടെത്തിയതായിരുന്നു ഈ മണ്ഡലം. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഈ മണ്ഡലത്തിലെ യു.ഡി.എഫ് ഭൂരിപക്ഷം 22000 ലും അധികമായിരുന്നു. ഈ അസംബ്ലി തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് പതിനായിരം വോട്ട് ഭൂരിപക്ഷം കിട്ടിയാല്‍ മഹാഭാഗ്യം. എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി അയ്യായിരം വോട്ടെങ്കിലും പെട്ടിയിലാക്കിയാല്‍ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം ഇതിലും കുറയും. ഊരകം, വേങ്ങര,പറപ്പൂര് പഞ്ചായത്തുകളില്‍ നൂറ് ശതമാനം കോണ്‍ഗ്രസ് വോട്ടുകളും
ഇടത് സ്ഥാനാര്‍ഥിക്ക് വീഴും. എ.ആര് നഗര്‍, കണ്ണമംഗലം പഞ്ചായത്തുകളില്‍ മഹാഭൂരിപക്ഷം കോണ്‍ഗ്രസ് വോട്ടുകളും കുഞ്ഞാലിക്കുട്ടിക്ക് നഷ്ടപ്പെടും. ഒരുഭാഗം മുസ്ലിം ലീഗ് വോട്ടുകള്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിക്ക് പോകും. കാന്തപുരം സുന്നി വോട്ടുകളില്‍ ഒരു ഭാഗവും ജമാഅത്തെ ഇസ്ലാമിയുടെ മുഴുവന്‍ വോട്ടുകളം ഐ.എന്‍.എല്‍ സ്ഥാനാര്‍ഥിക്കാണ് കിട്ടുക. എല്ലാം കൂടിയാകുമ്പോള്‍ കുഞ്ഞാലിക്കുട്ടിക്ക് വല്ലാതെവോട്ട് കുറയും.
kunjalikutty 15000 vote nu jaikum ....sdpi 6000 vote needum
ReplyDeletewait and see, kuttippuram smell
ReplyDeletepavam MOidu ka..... Leeginodulla Asooyakk marunnilla..... Your heart bacame black colour due to jealous to IUML.
ReplyDeletehooo,,e moidukkayude oru kaaryam inganeyumundakumo oraal manasu.....enda ithra leegu virodam angekku ???..ningal maadyamathil kodutthal ellaavarum adu ple cheyyum ennano thaankal vijarichathu
ReplyDeletemoidukkaakk election commisionilaano joli???
ReplyDeleteമ്യേയ്..പയിമൂന്ന് കയിഞ്ഞോട്ടെന്റെ മൊയ്തുട്ടിയേ.!
ReplyDeleteകുറ്റിപ്പൊറത്തീന്ന്,ബേങ്ങര്ക്കെത്രാ ബയ് ദൂരംന്ന് നിശ്ച്യണ്ടോങ്ങ്ക്ക്..?
കളി കുഞ്ഞാപ്വാക്കാനോട് ബാണ്ട്വട്ടാ..!!
Its wrong assumption...kunchalikutty will win for 15000 margin....
ReplyDeleteNingallu moolyangall nookkiyaano vilayiruthiyadu?
ReplyDeletekannadachu iruttakkiyaal iruttaavumoo ikkaa..!!may 13nu sheshavum thangal ivideyokke thanne kaanumallo...lle..?
ReplyDeletekuhnappa will won for a margin of 15000-20000 majority, and UDF bags 78-90 seats
ReplyDeletei am vengara voter,kunjalikuty thotitilenkil athinte chetha per vengarakarak thaneyan, kanda penvanibakare jayipikenda kethikedanum vengarakarakila...........
ReplyDelete