Tuesday, March 29, 2011

പേയ്‌മെന്റ് സീറ്റ്: ആവശ്യമെങ്കില്‍ നടപടിയെടുക്കും


പേയ്‌മെന്റ് സീറ്റ്: ആവശ്യമെങ്കില്‍ നടപടിയെടുക്കും

കോഴിക്കോട്: കെ.കെ രാചന്ദ്രന്‍ മാസ്റ്റുടെ പ്രസ്താവന പരിശോധിച്ച് ആവശ്യമെങ്കില്‍ നടപടിയെടുക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല. ഭരണ നേട്ടങ്ങളെ പറ്റി പറയാനില്ലാത്തതുകൊണ്ടാണ് എല്‍.ഡി.എഫ് ആരോപണങ്ങളുമായി ഇറങ്ങിയിരുക്കുന്നത്. കോഴിക്കോട് മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസില്‍ പേയ്‌മെന്റ് സീറ്റുകള്‍ ഉണ്ടെന്ന കെ.കെ. രാമചന്ദ്രന്‍ മാസ്റ്ററുടെ ആരോപണത്തെ പറ്റി പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ആവശ്യമെങ്കില്‍ ഹെലികോപ്ടര്‍ ഉപയോഗിക്കും.ഇപ്പോള്‍ ആവശ്യമില്ലാത്തതുകൊണ്ടാണ് ഒഴിവാക്കിയത്.


No comments:

Post a Comment