Sunday, March 20, 2011

ലിബിയയക്കുനേരെ നടക്കുന്ന ആക്രമണത്തില്‍ പ്രതിഷേധിക്കുക





ലിബിയക്കുമേല്‍ ബോംബുകളും മിസൈലുകളും വര്‍ഷിക്കുന്ന സാമ്രാജ്യത്ത താല്‍പര്യങ്ങളില്‍ പ്രതിഷേധിക്കുക. ഗദ്ദാഫി സ്വന്തം ജനതയോട് കാണിച്ച തെറ്റുകള്‍ അദ്ദേഹത്തെ ശിക്ഷിക്കാന്‍ അമേരിക്ക, ഫ്രാന്‍സ്, യുകെ തുടങ്ങിയ രാജ്യങ്ങള്‍ക്ക് ഒരവകാശവുമില്ല. അവരെ ലോക പോലീസായി ലോകം അംഗീകരിച്ചിട്ടുമല്ല. ഐക്യരാഷ്ട്ര സഭയുടെ പേരിലായാലും ഈ അനീതിയെ കണ്ണടച്ച് അംഗീകരിക്കാനാവില്ല. ഇറാഖിലെ താല്‍പര്യങ്ങള്‍ തന്നെയാണ് സഖ്യരാജ്യങ്ങള്‍ക്ക് ലിബിയയിലും എന്നുമനസിലാക്കാന്‍ വിഷമമില്ല. ഈ അനീതിക്കെതിരെ പ്രതിഷേധിക്കുക.


2 comments:

  1. you are absolutely right,
    the problems in libea is their home affair no nay world polices like UK ,us and the french people can enter in libea and to kill the poor libeans



    the world countries must respond to this illegal and immoral activities

    ReplyDelete
  2. Y you people are showing two faces? Y you people are not reacting the Bahrain Government's action against protestors. Is it right way? they are inviting Saudi and UAE military there.

    ReplyDelete