നാദാപുരം പൊലീസ് സ്റ്റേഷന് അതിര്‍ത്തിയില്‍ വിലാദപുരത്ത് കോഴിഫാം റോഡില്‍ ഒരു പറമ്പില്‍ ബോംബ് സ്ഫോടനം. ആര്‍ക്കും പരിക്കുള്ളതായി വിവരമില്ല. സംഭവസ്ഥലത്ത് നിന്ന് പൊട്ടാത്ത രണ്ട് സ്റ്റീല്‍ ബോംബുകള്‍ നാദാപുരം പൊലീസ് കണ്ടെടുത്തു. രാത്രി പത്ത് മണിക്ക് ശേഷം നാദാപുരം പൊലീസ് സ്റ്റേഷന് ലിമിറ്റില്‍ ബൈക്ക് ഓടിക്കുന്നതിന് നിരോധനമുണ്ട്. ബോംബെറിഞ്ഞതാണെന്ന് ചിലര്‍. ബോംബ് നിര്‍മാണത്തിനിടെ സ്ഫോടനം നടന്നതാണെന്ന് മറ്റ് ചിലരും.
No comments:
Post a Comment