Friday, February 11, 2011

ഉപ്പ് തിന്നവരെ വെള്ളം കുടിപ്പിക്കും

ഉപ്പ് തിന്നവരെ സര്‍ക്കാര്‍
വെള്ളം കുടിപ്പിക്കുമെന്ന്
സംസ്ഥാന ആഭ്യന്തര മന്ത്രി
കോടിയേരി ബാലകൃഷ്ണന്‍.
ജഡ്ജിമാര്‍ കോഴ വാങ്ങിയെന്ന ആരോപണം
സുപ്രീം കോടതി ചീഫ്ജസ്റ്റിസിന്
മുമ്പില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

No comments:

Post a Comment