Tuesday, May 10, 2011

എന്‍ഡോസള്‍ഫാന്‍ ‍:എച്ച്.ഐ.എല്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്


എന്‍ഡോസള്‍ഫാന്‍ ‍:എച്ച്.ഐ.എല്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ഉല്‍പാദിപ്പിക്കുന്ന കളമശേരി എല്ലൂരിലെ എച്ച്.ഐ.എല്‍ (ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ്‌സ ലിമിറ്റഡ് )ഫാക്ടറി അടച്ചുപൂട്ടാന്‍ ഉത്തരവ്. മലിനീകരണ നിയന്ത്രണ ബോര്‍ഡാണ് ഉത്തരവിട്ടത്.

കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ ഉല്‍പാദിപ്പിക്കുന്ന ഏക സ്ഥാപനമാണ് ഹിന്ദുസ്ഥാന്‍ ഇന്‍സെക്റ്റിസൈഡ്‌സ് ലിമിറ്റഡ്. 2009 മുതലുള്ള മാലിന്യ നീക്ക നിര്‍ദേശങ്ങള്‍ കമ്പനി പാലിക്കാത്തതിനെ തുടര്‍ന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഉത്തരവ്.

madhyamam online

No comments:

Post a Comment