Tuesday, April 26, 2011

എന്‍ഡോസള്‍ഫാന്‍: വെള്ളിയാഴ്ച ഇടത് മുന്നണി ഹര്‍ത്താല്‍

ഏപ്രില്‍ 29 ന് വെള്ളിയാഴ്ച ഇടത്മുന്നണി സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആചരിക്കാന്‍ തീരുമാനിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ത്താലാചരണം.

No comments:

Post a Comment