Monday, February 28, 2011

മുന്‍മന്ത്രി പ്രകാശിനെതിരെ കുറ്റപത്രം



മുന്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി അടൂര്‍ പ്രകാശിനെതിരെ വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പിച്ചു. കോഴിക്കോട്ടെ കോണ്‍ഗ്രസ് നേതാവ് എന്‍.കെ അബ്ദുറഹിമാന്റെ പരാതിയെ തുടര്‍ന്ന് കോഴിക്കോട് വിജിലന്‍സ് നടത്തിയ അന്വേഷണത്തിന്റെ തുടര്‍ച്ചയായാണ് കുറ്റപത്രം സമര്‍പിച്ചത്. അര്‍ഹതയില്ലാത്തയാള്‍ക്ക് റേഷന്‍മൊത്തവിതരണ കേന്ദ്രം അനുവദിച്ചു എന്നും അര്‍ഹതയുണ്ടായിരുന്ന തന്നോട് 25 ലക്ഷം രൂപ കൈക്കൂലി ചോദിച്ചു എന്നുമായിരുന്നു എന്‍.കെ അബ്ദുറഹിമാന്റെപരാതി.

No comments:

Post a Comment