Thursday, January 9, 2014

ലാൽ സലാം ഇനി ചൂൽസലാം



ലാൽ സലാം 
ഇനി ചൂൽസലാം 


ലാൽ സലാം എന്ന് ഇനിപറയെണ്ടതുണ്ടോ? 
പകരം ചൂൽ സലാം എന്നായാലെന്താ?
സഖാവെ എന്ന വിളിക്ക് പകരം സവാഖെ എന്നുമാക്കാം. എന്താ ശരിയല്ലെന്നുണ്ടോ??
ചരിത്രവും ഓര്മകളും തുടിക്കുന്ന വാക്കുകളാണ് ലാത്സലാം എന്നതും സഖാവ് എന്നതും.
 അർഥം നഷ്ടപ്പെട്ടു തുടങ്ങിയാൽ വാക്കുകള മാറണം.
ഇല്ലെങ്കിൽ വാക്കുകളുടെ അർഥം മാറിപ്പോകും.



2 comments:

  1. ഒന്നും അനര്‍ത്ഥമാകാതിരുന്നാല്‍ മതി..

    ReplyDelete
    Replies
    1. അന്വർത്ഥമായാൽ പോരേ ?

      Delete