tag:blogger.com,1999:blog-1024003564291274229.post2311255462371556657..comments2023-04-02T06:34:16.212-07:00Comments on ഭൂമിവാതുക്കല്‍: മൊയ്തു വാണിമേല്‍http://www.blogger.com/profile/03717187571069224030noreply@blogger.comBlogger12125tag:blogger.com,1999:blog-1024003564291274229.post-22295449179207646372010-06-15T11:22:14.122-07:002010-06-15T11:22:14.122-07:00ബാക്കി വെക്കാതെ കുറച്ച് ഭക്ഷണം അതിനായിട്ട് മാറ്റിവ...ബാക്കി വെക്കാതെ കുറച്ച് ഭക്ഷണം അതിനായിട്ട് മാറ്റിവെച്ചാൽ പോരെ ?
എങ്കിലും , സംഭവം കൊള്ളാം. ഒന്ന് ചോദിച്ചോട്ടെ ; നമ്മൾ തിന്നുന്ന പാത്രത്തിൽ ഒരു കൂറയോ പാറ്റയോ കിടന്നാൽ(അതിന്റെ ആധിക്യത്താൽ) ?sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-1024003564291274229.post-79510659336453314542010-04-14T03:43:08.473-07:002010-04-14T03:43:08.473-07:00ഇന്റെ മൊയ്തു ഇജ്ജ് ബല്ലാത്ത ഒരു പഹയന് തന്നെ........ഇന്റെ മൊയ്തു ഇജ്ജ് ബല്ലാത്ത ഒരു പഹയന് തന്നെ.....Shajith Cherpulasseryhttps://www.blogger.com/profile/10448256798551773172noreply@blogger.comtag:blogger.com,1999:blog-1024003564291274229.post-71085254335061975842010-01-08T02:50:40.592-08:002010-01-08T02:50:40.592-08:00പേരിലെ സംശയം തീര്‍ന്നുകിട്ടി. വൈക്കം മുഹമ്മദ് മൊയ്...പേരിലെ സംശയം തീര്‍ന്നുകിട്ടി. വൈക്കം മുഹമ്മദ് മൊയ്തു. കൊള്ളാം.
സ്നേഹത്തോടെ, ബാലകൃഷ്ണന്mokeri(മൊകേരി)https://www.blogger.com/profile/04852511678401914493noreply@blogger.comtag:blogger.com,1999:blog-1024003564291274229.post-21605602671973584502010-01-03T12:03:26.703-08:002010-01-03T12:03:26.703-08:00നല്ല ചിത്രങ്ങൾ......കാണാനും വായിക്കാനും കഴിഞ്ഞതിൽ ...നല്ല ചിത്രങ്ങൾ......കാണാനും വായിക്കാനും കഴിഞ്ഞതിൽ സന്തോഷംSapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-1024003564291274229.post-2364587214629400702009-12-29T13:15:26.433-08:002009-12-29T13:15:26.433-08:00മനുഷ്യന്ടെ എച്ചില് ക്രിമികീടങ്ങള്ക്കു എങ്ങിനെ ഭക...മനുഷ്യന്ടെ എച്ചില് ക്രിമികീടങ്ങള്ക്കു എങ്ങിനെ ഭക്ഷണമാകും?അവ ഭക്ഷണം പാകം ചെയ്തു കഴിക്കുന്നില്ലല്ലോ....

രാസവളങ്ങളുടെയും കീടനാശിനിയുടെയും കാര്യത്തില്‍ താങ്കള്‍ എഴുതിയത് ശരിയാണ്.കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-1024003564291274229.post-41553732542365656282009-12-24T02:24:39.909-08:002009-12-24T02:24:39.909-08:00റോഡു വക്കില്‍ എച്ചില് കൊട്ട പരതുന്ന പ്രാന്തന്മാരു...റോഡു വക്കില്‍ എച്ചില് കൊട്ട പരതുന്ന പ്രാന്തന്മാരും തെണ്ടികളും ഇപ്പോള്‍ കാണാത്ത കാഴ്ച, അവരെ കിഡ്നി മാഫിയ വ്യാപകമായി പിടിച്ചു കൊണ്ട് പോകുന്നു എന്ന് കേള്‍ക്കുന്നു, ഒരന്വേഷണമാകാം.

മതിയായാല്‍ പിന്നെ ഭക്ഷണം വയറ്റില്‍ കിടക്കുന്നതും
പ്ലേറ്റില്‍ കിടക്കുന്നതും ഒരു പോലെ....umbachyhttps://www.blogger.com/profile/08226035418894544108noreply@blogger.comtag:blogger.com,1999:blog-1024003564291274229.post-44600604586040728322009-12-23T23:07:18.838-08:002009-12-23T23:07:18.838-08:00നമ്പൂതിരി പറഞ്ഞ പോലെ " ഒരു നിശ്ചോം ഒരു സംശോം ...നമ്പൂതിരി പറഞ്ഞ പോലെ " ഒരു നിശ്ചോം ഒരു സംശോം " ഉണ്ട്.
വിശദമായ ചര്‍ച്ച വേണ്ട വിഷയമാണ്- ഭക്ഷണം ബാക്കി വെക്കുന്ന കാര്യം.
സഹജീവികളെയും മറ്റു ജീവജാലങ്ങളെയും സംരക്ഷിക്കേണ്ടത് നാം ബാകി വെച്ചിട്ടല്ല.അതിനു വേറെ മാര്‍ഗങ്ങള്‍ ഉണ്ട്.

രാസവളങ്ങളുടെയും കീടനാശിനിയുടെയും കാര്യത്തില്‍ താങ്കള്‍ എഴുതിയത് ശരിയാണ്.ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-1024003564291274229.post-16657476010964259262009-12-23T00:39:43.694-08:002009-12-23T00:39:43.694-08:00ഇതിനെ മതങ്ങള്‍ എങ്ങനെ നോക്കികാണുന്നു ?ഇതിനെ മതങ്ങള്‍ എങ്ങനെ നോക്കികാണുന്നു ?നന്ദനhttps://www.blogger.com/profile/16767255481965735787noreply@blogger.comtag:blogger.com,1999:blog-1024003564291274229.post-78761956490260692972009-12-22T06:41:06.710-08:002009-12-22T06:41:06.710-08:00ചിത്രങ്ങ്ള്‍ നന്നായിട്ടുണ്ട്. ഇപ്പോള്‍ കഴിക്കുന്നത...ചിത്രങ്ങ്ള്‍ നന്നായിട്ടുണ്ട്. ഇപ്പോള്‍ കഴിക്കുന്നതിനേക്കാള്‍ കളയുന്നവരാണ് അധികവും എന്നു തോന്നുന്നു. സമയമില്ലാത്ത മനുഷ്യന് എന്തെങ്കിലും കഴിക്കാന്‍ പോലും സമയമില്ലാതായിരിക്കുന്നു. പണ്ടത്തെ പറച്ചിലുകള്‍ പലതും തിരുത്തിക്കൊണ്ടിരിക്കയാണ് പലരും...പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-1024003564291274229.post-82757176033279364502009-12-22T03:27:12.425-08:002009-12-22T03:27:12.425-08:00http://chinthakal.aliyup.com/2009/02/blog-post_23....http://chinthakal.aliyup.com/2009/02/blog-post_23.html

samana vishayam :)തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-1024003564291274229.post-36329190995759200312009-12-22T02:19:09.835-08:002009-12-22T02:19:09.835-08:00But they don want the Cooked food. Even the waste ...But they don want the Cooked food. Even the waste and fallen leaves are their food. Then y such a thought?പ്രിയhttps://www.blogger.com/profile/10534682775370644340noreply@blogger.comtag:blogger.com,1999:blog-1024003564291274229.post-55921415216352889542009-12-22T01:03:01.566-08:002009-12-22T01:03:01.566-08:00മനുഷ്യന്റെ എച്ചില് ജീവിവര്‍ഗ്ഗത്തെ ഊട്ടുന്നുണ്ടോ ...മനുഷ്യന്റെ എച്ചില് ജീവിവര്‍ഗ്ഗത്തെ ഊട്ടുന്നുണ്ടോ ?
മറിച്ച് മനുഷ്യനെന്ന എച്ചില് അന്യജീവിവര്ഗ്ഗത്തിന്റെ
അന്നം മുട്ടിക്കുകയല്ലെ ചെയ്യുന്നത് ?സത്യചന്ദ്രന് പൊയില്‍കാവ്https://www.blogger.com/profile/17013907371841062694noreply@blogger.com